നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യ ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലില്‍, 3-1 ന് ബ്രിട്ടനെ മുട്ടുകുത്തിച്ചു മുന്നേറ്റം

India reach Olympic hockey semi-finals after 41 years by beating Britain in the quarterfinals. In the semi-finals, the opponents are Belgium

ടോക്യോ: 41 വര്‍ഷത്തിനുശേഷം ഒളിമ്പിക്സ് ഹോക്കി സെമി  ഫൈനലില്‍ കടന്ന് ഇന്ത്യ. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ മുട്ടുകുത്തിച്ചാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ സെമി ഫൈനലില്‍ കടക്കുന്നത്. സെമിയില്‍ ബെല്‍ജിയമാണ് എതിരാളികള്‍.

3-1 നാണ് ഇന്ത്യന്‍ ജയം. ദില്‍പ്രീത് സിങ് (7), ഗുര്‍ജന്ത് സിങ് (16), ഹര്‍ദിക് സിങ് (57) എന്നിവരാണ് ഇന്ത്യന്‍ ഗോളുകളുടെ ഉടമകള്‍.

45-ാം മിനിറ്റില്‍ സാമുവല്‍ വാര്‍ഡാണ് ബ്രിട്ടന്റെ ഏക ഗോള്‍ നേടിയത്.

മലയാളിയായ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ ഗംഭീര സേവുകള്‍ ഇന്ത്യയ്ക്ക് പലപ്പോഴും രക്ഷയായി.

1980-ലെ മോസ്‌കോ ഒളിമ്പിക്സിലാണ് ഇന്ത്യ ഒടുവില്‍ സെമി കണ്ടത്.

ചരിത്രം കുറിച്ച് സിന്ധു, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലം, രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിസ്വര്‍ണ പ്രതീക്ഷ പൊലിഞ്ഞു, സിന്ധു സെമിയില്‍ തോറ്റു, ഇനി വെങ്കലത്തിനായി പോരാട്ടം
HomeSports

ചരിത്രം കുറിച്ച് സിന്ധു, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലം, രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി

 

Summary: India reach Olympic hockey semi-finals after 41 years by beating Britain in the quarterfinals. In the semi-finals, the opponents are Belgium. India won 3-1. Dilpreet Singh (7), Gurjant Singh (16) and Hardik Singh (57) were the top scorers for India.

Samuel Ward scored Britain's only goal in the 45th minute. Malayalee goalkeeper PR Sreejesh 's magnificent saves have often saved India. India last saw the semis at the 1980 Moscow Olympics.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യ ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലില്‍, 3-1 ന് ബ്രിട്ടനെ മുട്ടുകുത്തിച്ചു മുന്നേറ്റം
നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യ ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലില്‍, 3-1 ന് ബ്രിട്ടനെ മുട്ടുകുത്തിച്ചു മുന്നേറ്റം
India reach Olympic hockey semi-finals after 41 years by beating Britain in the quarterfinals. In the semi-finals, the opponents are Belgium
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUFfoUwj9GV633mjV0DV8Tj404tKUqkQJib-I_CkVs6Ep4wqaFLwh8q3bEMqJ8m2jFrwcVAyQ63aI8rR8zgaKS-W_BfWer5JXDaoW_MJibsbD_NvHMfBTyX_e10K7lz4D2Sjc5dcCqKPL5/s320/olympics+hockey.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUFfoUwj9GV633mjV0DV8Tj404tKUqkQJib-I_CkVs6Ep4wqaFLwh8q3bEMqJ8m2jFrwcVAyQ63aI8rR8zgaKS-W_BfWer5JXDaoW_MJibsbD_NvHMfBTyX_e10K7lz4D2Sjc5dcCqKPL5/s72-c/olympics+hockey.png
www.vyganews.com
https://www.vyganews.com/2021/08/india-reach-olympic-hockey-semi-finals.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/india-reach-olympic-hockey-semi-finals.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy