ചരിത്രം കുറിച്ച് സിന്ധു, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലം, രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി

India's PV Sindhu wins bronze in women's badminton singles in Tokyo Olympics

ടോക്യോ : സെമി പോരാട്ടത്തിലെ തിരിച്ചടിയുടെ വേദന മറന്ന് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു വെങ്കലം നേടി.

ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-13, 21-15.

റിയോ ഡി ജനീറോ ഒളിമ്പിക്സില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും സിന്ധുവിന് സ്വന്തമായി.



സെമി ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുന്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ് പേയിയുടെ തായ് സു യിങിനോട് സിന്ധു പരാജയപ്പെട്ടിരുന്നു.

ജപ്പാന്റെ ലോക അഞ്ചാം നമ്പര്‍ താരം അകാനെ യമഗുച്ചിയെ വീഴ്ത്തിയായിരുന്നു സിന്ധു സെമിയിലെത്തിയത്.

സ്വര്‍ണ പ്രതീക്ഷ പൊലിഞ്ഞു, സിന്ധു സെമിയില്‍ തോറ്റു, ഇനി വെങ്കലത്തിനായി പോരാട്ടം
HomeIndiaSports

സ്വര്‍ണ പ്രതീക്ഷ പൊലിഞ്ഞു, സിന്ധു സെമിയില്‍ തോറ്റു, ഇനി വെങ്കലത്തിനായി പോരാട്ടം



Summary: India's PV Sindhu wins bronze in women's badminton singles in Tokyo Olympics.Sindhu defeated China's He Bing Jiao in straight sets. Score: 21-13, 21-15.

Sindhu won a silver medal at the Rio de Janeiro Olympics. Sindhu also became the first Indian woman to win a medal in two Olympics.

In the semi-finals, Sindhu lost to former world number one Tai Su Ying of Chinese Taipei in straight sets.

Keywords:  India PV Sindhu, Bronze, Badminton, Tokyo Olympics, He Bing Jiao, Rio de Janeiro,  Olympics, Indian woman, Tai Su Ying , Chinese Taipei

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5058,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11014,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ചരിത്രം കുറിച്ച് സിന്ധു, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലം, രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി
ചരിത്രം കുറിച്ച് സിന്ധു, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലം, രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി
India's PV Sindhu wins bronze in women's badminton singles in Tokyo Olympics
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJZBG74yZjxyySJNPZ84TBaNe5WHqbEAacGd6Tj7otq3qmCWPJhDof_PWOsFGiV9RubPUTQNjy4U_atqQ1mVRZ9QgXqcvUk8v5x48o5WJJ7UAAj-4d5G68S9gkqi6K4Z2FmZVLlUd9veIW/s320/pv+sindhu1.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJZBG74yZjxyySJNPZ84TBaNe5WHqbEAacGd6Tj7otq3qmCWPJhDof_PWOsFGiV9RubPUTQNjy4U_atqQ1mVRZ9QgXqcvUk8v5x48o5WJJ7UAAj-4d5G68S9gkqi6K4Z2FmZVLlUd9veIW/s72-c/pv+sindhu1.png
www.vyganews.com
https://www.vyganews.com/2021/08/pv-sindhu-wins-bronze-in-womens.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/pv-sindhu-wins-bronze-in-womens.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy