BREAKING NEWS
Search

About Us

Vyganews.com

Welcome to the world of Vyga News! A novel concept that throws open before you an entirely new horizon in the media space, Vyga News debuts as a complete news portal, unique and fresh in all respects.
Vyga News rides the minds of the netizen, taking him to unseen pastures. News is what drives us. Every desire is catered to, enabling users get more from news breaks, take the speed track to tech innovations, indulge in life’s most desirable moments, try out fashion trends that set ramps on fire, shop online, and tickle taste buds to the most appetizing spread served on a platter – all at the click of a mouse.
Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.
The portal, vyganews.com, offers daily news, online music, video, e-shopping, games, contests, vyga mail and chat zones.

വൈഗ ന്യൂസ്.കോം

മലയാള സാഹിത്യ തറവാട്ടിലെ കാരണവരായ ശ്രീ. എം.ടി വാസുദേവന്‍ നായര്‍ നിലവിളക്കു തെളിച്ച് അക്ഷര ലോകത്തേയ്ക്കു നയിച്ച വൈഗ ന്യൂസ്.കോം ഓണ്‍ ലൈന്‍ മാധ്യമ രംഗത്ത് എന്നും പ്രകാശഗോപുരമാണ്.
മലയാളത്തില്‍ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ഒരു പുതുയുഗത്തിന്റെ തുടക്കം വൈഗന്യൂസിലൂടെയായിരുന്നു . വിഷം കലരാത്ത, ഓരം ചേരാത്ത വാര്‍ത്തകള്‍ എന്നും വൈഗയെ വേറിട്ടുനിര്‍ത്തുന്നു. എന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും വായനക്കാര്‍ക്ക് ഉറപ്പുനല്കുന്നു .
പത്ര, ദൃശ്യ, വെബ് മാധ്യമരംഗങ്ങളില്‍ വര്‍ഷങ്ങളുടെ അനുഭവപാരമ്പര്യമുള്ള ഒരു സംഘവും യുവരക്തത്തിന്റെ ചോരത്തിളപ്പുമാണ് വൈഗയുടെ കൈമുതല്‍ .
വൈഗ ഓണ്‍ ലൈന്‍ പോര്‍ട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡിനു കീഴിലാണ് വൈഗന്യൂസ് പ്രവര്‍ത്തിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു വേണ്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തന്നെ രൂപീകരിച്ചു പ്രവര്‍ത്തനം ആദ്യം ആരംഭിച്ചതും ഒരുപക്ഷേ വൈഗ ആയിരിക്കും.
പ്രമുഖ പത്രപ്രവര്‍ത്തകനായ ശ്രീ. അശോക് ആര്‍ . നായരായിരുന്നു ടീം വൈഗയുടെ നായകന്‍ . അദ്ദേഹത്തിന്റെ അകാല വിയോഗം ടീം വൈഗയുടെ വേദനയുമാണ്.
മലയാളത്തില്‍ ആദ്യമായി സര്‍ക്കാര്‍ അംഗീകാരം കിട്ടിയ ന്യൂസ് പോര്‍ട്ടലും വൈഗ തന്നെയാണ് എന്നത് ഞങ്ങളുടെ ആത്മാര്‍ത്ഥതയ്ക്കു കിട്ടിയ അംഗീകാരമായി കരുതുന്നു . പ്രധാന പത്രങ്ങളുടെ പോര്‍ട്ടലുകള്‍ക്കു പോലും വൈഗയ്ക്കു പിന്നാലെ മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം കിട്ടിയത്.
മുന്‍പേ നടക്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങളുടെ വഴിയിലൂടെ പിന്‍തുടര്‍ന്നു വരുന്നവര്‍ക്കും ആശംസകള്‍ .
ഭയകൗടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ എന്നു പഠിപ്പിച്ച കുലപതിയുടെ വാക്കുകള്‍ എന്നും മനസ്‌സില്‍ സൂക്ഷിച്ച് വായനക്കാരുടെ ഒപ്പം എന്നും ഞങ്ങളുണ്ടാവും.
ടീം വൈഗ

Editor
K. B Ajay
Associate Editor
Vinod Mankara
Executive Editor
N Sanil
Joint Editor
Somu Jacob

News Editors

Deepthy Pillai
Sharon Moothedan

Special Correspondents

Abhinand (New Delhi)

Principal Correspondents

Sidharth Sreenivas (Thiruvananthapuram)
Roy P Thomas (Ernakulam)

Correspondent

Javed Rahman (Kozhikkode)

Foreign Correspondents

M. Rakhi (USA)
Mathew K Thomas (Bahrain)
Prabhakaran Pillai. N (Muscat)
Muhammed Ameen (Riyadh)

Sub Editors

Askar Vengad
Shiva
Deepak Nambiar
PK Jothy
Photographers
A. Jayamohan
Sebinster Francis
Sumesh Edakkara
Bipin Thomas

Columnists

Jithin George
Praveen Raveendran
Sree Parvathy
Anitha Sreejith

Technical Support

Luthiya Stanley

Editorial Office

Vyganews.com
Vyga Online Portals Pvt Ltd
TC 602/3, Snehatheeram, Petta Post
Thiruvananthapuram- 695024
Phone: +91 471 644 44 34, +91 94473 45132