ന്യൂഡല്‍ഹി : ബില്‍ ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടാണ് ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കുന്നത്. ലോക്‌സഭയില്‍ സമിതി അദ്...
ന്യൂഡല്‍ഹി : ബില്‍ ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടാണ് ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കുന്നത്. ലോക്‌സഭയില്‍ സമിതി അദ്ധ്യക്ഷന്‍ ജഗദാംബിക പാലാകും റിപ്പോര്‍ട്ട് വയ്ക്കുക. നാടകീയ കാഴ്ചകള്‍ക്കൊടുവിലാണ് വഖഫ് ബില്‍ റിപ്പോര്‍ട്ട് സമിതി അംഗീകരിച്ചത്.
പതിനാറ് ഭരണകക്ഷി അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ 11 പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. ബില്‍ സഭയില്‍ വയ്ക്കുമ്പോള്‍ ഇന്ന് പ്രതിപക്ഷം പ്രതിഷേധിക്കാനാണ് സാധ്യത. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ മാറ്റങ്ങളോടെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Key Words: Waqf Bill, Parliament
COMMENTS