സ്വന്തം ലേഖകന്‍ ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായികയായിരുന്നു ലതാ മങ്കേഷ്കര്‍. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ച...
സ്വന്തം ലേഖകന്‍
ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായികയായിരുന്നു ലതാ മങ്കേഷ്കര്‍.
രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തില്‍ സലില്‍ ചൗധരിയുടെ സംഗീതസംവിധാനത്തില്‍ ലത പാടിയ കദളീ ചെങ്കദളീ... എന്ന ഗാനമാണ് മലയാളിക്ക് എന്നും ഓര്‍ക്കാനായി വാനമ്പാടി തന്നത്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നുമാണ് ഈ ഗാനം. മലയാളത്തില്‍ ലതാ മങ്കേഷകര്‍ ഈ ഗാനം മാത്രമാണ് പാടിയിട്ടുള്ളത്.
Summary: Lata Mangeshkar was a singer who won the hearts of the Keralites with a single song. In the movie 'Nellu' directed by Ramu Kariyat, the song 'Kadali Chenkadali ...' sung by Latha under the music direction of Salil Chowdhury.
COMMENTS