girls minimum marriage age
തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്ത്താനുള്ളനുള്ള തീരുമാനത്തിനെതിരെ സി.പി.എം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്.
ഈ നീക്കം വിപരീത ഫലമുണ്ടാക്കുമെന്നും പെണ്‍കുട്ടികളുടെ സ്വകാര്യതയെയും അവരുടെ സ്വയം നിര്‍ണ്ണയാവകാശത്തിനുള്ള അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെ ബാധിക്കുമെന്നും മഹിളാ അസോസിയേഷന് വ്യക്തമാക്കി.
വിവാഹപ്രായം ഉയര്‍ത്തുന്നതുവഴി ലിംഗസമത്വം കൊണ്ടുവരാനാകുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദവും തെറ്റാണെന്ന് മഹിളാ അസോസിയേഷന് ആരോപണം ഉന്നയിച്ചു.
Keywords: Mahila association, Girls minimum marriage age
Keywords:
COMMENTS