Today, 15,600 people in Kerala have been diagnosed with the Covid-19 virus. 1,50,630 samples were tested in 24 hours
തിരുവനന്തപുരം: കേരളം വീണ്ടും കോവിഡിന്റെ നീരാളിപ്പിടിത്തത്തിലേക്കു പോകുന്നോ എന്നു സംശയമുയര്ത്തിക്കൊണ്ട്, സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. 148 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി. 11,629 പേര് രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2052 (1992)
എറണാകുളം 1727 (1682)
തൃശൂര്‍ 1724 (1716)
കോഴിക്കോട് 1683 (1659)
കൊല്ലം 1501 (1497)
പാലക്കാട് 1180 (751)
തിരുവനന്തപുരം 1150 (1055)
കണ്ണൂര്‍ 962 (889)
ആലപ്പുഴ 863 (848)
കാസര്‍കോട് 786 (766)
കോട്ടയം 779 (751)
വയനാട് 453 (438)
പത്തനംതിട്ട 449 (436)
ഇടുക്കി 291 (281).
ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 14,761 പേര് സമ്പര്‍ക്ക രോഗികളാണ്. 699 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-74
കണ്ണൂര്‍ 22
കാസര്‍കോട് 14
പാലക്കാട് 10
പത്തനംതിട്ട 6
മലപ്പുറം 5
എറണാകുളം 4
കോഴിക്കോട് 3
കൊല്ലം 2
ഇടുക്കി 2
തൃശൂര്‍ 2
വയനാട് 2
തിരുവനന്തപുരം 1
ആലപ്പുഴ 1.
28,89,186 പേര് ഇതുവരെ രോഗമുക്തി നേടി. 3,82,843 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,58,565 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,278 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2218 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തര്‍-11,629
തിരുവനന്തപുരം 541
കൊല്ലം 1876
പത്തനംതിട്ട 351
ആലപ്പുഴ 899
കോട്ടയം 497
ഇടുക്കി 196
എറണാകുളം 1199
തൃശൂര്‍ 1209
പാലക്കാട് 1162
മലപ്പുറം 1259
കോഴിക്കോട് 1055
വയനാട് 219
കണ്ണൂര്‍ 653
കാസര്‍കോട് 513.
Summary: Today, 15,600 people in Kerala have been diagnosed with the Covid-19 virus. 1,50,630 samples were tested in 24 hours. The test positivity rate is 10.36. 148 Covid deaths were confirmed today. This brings the total death toll to 14,108. 11,629 people were cured.
COMMENTS