തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ട...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. 87 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,025 ആയി. ചികിത്സയിലായിരുന്ന 12,370 പേര് രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 1917 (1867)
കോഴിക്കോട് 1692 (1674)
എറണാകുളം 1536 (1517)
തൃശൂര്‍ 1405 (1390)
കൊല്ലം 1106 (1100)
പാലക്കാട് 1105 (754)
കണ്ണൂര്‍ 936 (841)
തിരുവനന്തപുരം 936 (846)
ആലപ്പുഴ 791 (778)
കാസര്‍കോട് 674 (1867)
കോട്ടയം 555 (532,)
പത്തനംതിട്ട 530 (518)
വയനാട് 325 (306)
ഇടുക്കി 265 (255).
ഇതുവരെ ആകെ 2,49,30,543 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 13,043 പേര് സമ്പര്‍ക്ക രോഗികളാണ്. 617 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-57
കണ്ണൂര്‍ 20
തൃശൂര്‍ 7
വയനാട് 5
കാസര്‍കോട് 5
പാലക്കാട് 4
കോഴിക്കോട് 4
പത്തനംതിട്ട 3
മലപ്പുറം 3
തിരുവനന്തപുരം 2
കൊല്ലം 2
ഇടുക്കി 1
എറണാകുളം 1.
1,19,022 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 29,82,545 പേര് ഇതുവരെ രോഗമുക്തി നേടി. 3,95,560 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,70,675 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,885 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2415 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയിവര്-12,370
തിരുവനന്തപുരം 1158
കൊല്ലം 1034
പത്തനംതിട്ട 297
ആലപ്പുഴ 611
കോട്ടയം 644
ഇടുക്കി 226
എറണാകുളം 1274
തൃശൂര്‍ 1567
പാലക്കാട് 732
മലപ്പുറം 1574
കോഴിക്കോട് 1339
വയനാട് 344
കണ്ണൂര്‍ 727
കാസര്‍കോട് 843.
ടി.പി.ആര്. 5ന് താഴെയുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-83
ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-384
ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-362
ടി.പി.ആര്. 15ന് മുകളിലുള്ള തദ്ദേശ ഭരണ പ്രദേശങ്ങള്‍-205
COMMENTS