തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും ഇനി മുതല്‍ വാക്സിന് നല്‍കും. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ന...
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും ഇനി മുതല്‍ വാക്സിന് നല്‍കും. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. നിലവില്‍ 18 കഴിഞ്ഞവരില്‍ രോഗബാധിതര്‍ക്കും മുന്‍ഗണനയുള്ളവര്‍ക്കും മാത്രമാണ് വാക്സിന് നല്‍കുന്നത്.
18 വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും നിബന്ധനകളില്ലാതെ തന്നെ വാക്സിന് നല്‍കാനാണ് തീരുമാനം. 18 വയസ് കഴിഞ്ഞ എല്ലാവരെയും ഒരു ബ്ലോക്കായി തിരിച്ച് കുത്തിവയ്പ്പ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ വാക്സിന് നയത്തിലെ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് തീരുമാനം.
Keywords: Vaccination, 18 category, Government
COMMENTS