ന്യൂഡല്‍ഹി: കേരളത്തില്‍ ഡാമുകളുടെ നിയന്ത്രണം പാളിയിട്ടില്ലെന്ന് കേന്ദ്ര ജലകമ്മീഷന്റെ റിപ്പോര്‍ട്ട്. കേന്ദ്ര ജലകമ്മീഷന്‍ തയ്യാറാക്കിയ റിപ്...
ന്യൂഡല്‍ഹി: കേരളത്തില്‍ ഡാമുകളുടെ നിയന്ത്രണം പാളിയിട്ടില്ലെന്ന് കേന്ദ്ര ജലകമ്മീഷന്റെ റിപ്പോര്‍ട്ട്. കേന്ദ്ര ജലകമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ജലവിഭവ മന്ത്രാലയത്തിന് കൈമാറി. ഇതോടൊപ്പം കൂടുതല്‍ ജലസംഭരണികള്‍ വേണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു.
ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കാവുന്നതിന്റെ നാലിനൊന്ന് ജലമാണ് തുറന്നു വിട്ടത്. കുട്ടനാടിനെ പരിഗണിച്ചാണ് കക്കി ഡാം തുറക്കാന്‍ വൈകിയതെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. ഇടമലയാറില്‍ ഒഴുകിവന്ന അധിക ജലം മാത്രമാണ് തുറന്നു വിട്ടത്. തണ്ണീര്‍മുക്കം ബണ്ടിലെ തടസ്സം നദികളുടെ ഗതി മാറ്റി. ഒഴുക്കിവിടാവുന്നതിന്റെ ഇരട്ടിയലധികം ജലം തണ്ണീര്‍മുക്കം ബണ്ടിലെത്തി.
അച്ചന്‍കോവില്‍, മീനച്ചിലാറ് എന്നിവടങ്ങളില്‍ പുതിയ ജലസംഭരണികളെക്കുറിച്ച് ആലോചിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

COMMENTS