നാന്‍ജിങ്: ഇന്ത്യയ്ക്കു മെഡല്‍ പ്രതീക്ഷയുമായി ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ പി. വി. സിന്ധു സെമിയില്‍. നേരിട്ടുള്ള സെറ്റുകള്‍ക്ക്...
നാന്‍ജിങ്: ഇന്ത്യയ്ക്കു മെഡല്‍ പ്രതീക്ഷയുമായി ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ പി. വി. സിന്ധു സെമിയില്‍.
നേരിട്ടുള്ള സെറ്റുകള്‍ക്ക് ജാപ്പനീസ് താരം നൊസോമി ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയില്‍ കടന്നത്. സ്‌കോര്‍: 21-17, 21-19
നേരത്തെ സൈന നെഹ്‌വാളും സായ് പ്രണീതും ക്വാട്ടറില്‍ പുറത്തായിരുന്നു. അതോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരുന്നു. പിന്നാലെയാണ് വെങ്കല മെഡല്‍ ഉറപ്പിച്ച് പി. വി. സിന്ധു സെമിയില്‍ പ്രവേശിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒക്കുഹാര സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.
Highlight: World Badminton Championship, P.V.Sindhu enters semi final.

COMMENTS