തൃശൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിശ്വാസ വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലായ് 30 ന് ഹര്‍ത്താല്‍....
തൃശൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിശ്വാസ വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലായ് 30 ന് ഹര്‍ത്താല്‍. ജൂലായ് 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മ്മ സേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുകയാണെങ്കില്‍ പമ്പയില്‍ വച്ച് തടയുമെന്നും അവര്‍ വ്യക്തമാക്കി. ശ്രീരാമസേന, ഹനുമാന് സേന ഭാരത്, വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

COMMENTS