ആലപ്പുഴ: മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. പി.ജി.തമ്പി (79) നിര്യാതനായി. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ സഹോദരനാണ്. ന...
ആലപ്പുഴ: മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. പി.ജി.തമ്പി (79) നിര്യാതനായി. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ സഹോദരനാണ്. നോവലിസ്റ്റ് പി.വി.തമ്പി മറ്റൊരു സഹോദരനാണ്. ആലപ്പുഴയില്‍ ഹരിപ്പാട് പി.കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനാണ് അഡ്വ. പി.ജി.തമ്പി .
1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എഴുത്തുകാരന്‍ പ്രാസംഗികന്‍ എന്നീ നിലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എഴുത്തുകാരന്‍ പ്രാസംഗികന്‍ എന്നീ നിലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
COMMENTS