ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം കലങ്ങിമറിയുന്നു. ശനിയാഴ്ച വൈകിട്ട് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കേ ബിജെപി കോണ്‍ഗ്രസ് എംഎല്‍എയ്ക്കു പണം ...
ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം കലങ്ങിമറിയുന്നു. ശനിയാഴ്ച വൈകിട്ട് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കേ ബിജെപി കോണ്‍ഗ്രസ് എംഎല്‍എയ്ക്കു പണം വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു.
വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി നിലപാട് സ്വീകരിക്കുന്നതിന് 150 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം പത്രസമ്മേളനത്തിലാണ് ശബ്ദരേഖ പുറത്തുവിട്ടത്. ശബ്ദരേഖയിലുള്ളത് ബിജെപി നേതാവ് ജനാര്‍ദ്ദന റെഡ്ഡിയാണെന്നും റെയ്പൂര്‍ റൂറല്‍ എംഎല്‍എയ്ക്കാണ് പണം വാഗ്ദാനം ചെയ്തതെന്നും കോണ്‍ഗ്രസ് പറയുന്നു.
നിലവില്‍ 104 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. മന്ത്രിസഭ രൂപീകരിക്കാന്‍ എട്ട് എംഎല്‍എമാര്‍ കൂടി വേണം.
Highlight: congress releases audio clip alleges bjp offering money to mla

COMMENTS