കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി എം.പി. പൊലീസില്‍ കൊമ്പുള്ള...
കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി എം.പി. പൊലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പൊലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തി കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു.
COMMENTS