കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യ സ്വന്തമാക്കി. ഫൈനല്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ നാലു വിക്കറ്റ് ജയത്തിലൂടെയാണ് ഇന്ത...
കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യ സ്വന്തമാക്കി. ഫൈനല്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ നാലു വിക്കറ്റ് ജയത്തിലൂടെയാണ് ഇന്ത്യ കിരീടം കൈപ്പിടിയിലാക്കിയത്.
ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ സിക്സറിലൂടെ ദിനേശ് കാര്‍ത്തിക് ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചു.
ദിനേശ് കാര്‍ത്തിക്കിന്റെയും രോഹിത് ശര്‍മയുടെയും തിളങ്ങുന്ന പ്രകടനമാണ് ഇന്ത്യയ്ക്കു വിജയം നല്‍കിയത്. എട്ടു പന്തുകളില്‍ നിന്ന് 29 റണ്‍സാണ് ദിനേശ് കാര്‍ത്തിക് സ്വന്തമാക്കിയത്. ക്യാപ്റ്റിന് രോഹിത് ശര്‍മ അര്‍ദ്ധ സെഞ്ച്വറി നേടി.
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ബംഗ്ലാദേശ് എട്ടിന് 166 റണ്‍സ് എടുത്തു.
Keywords: Cricket, India, Bengladesh, Twenty20

COMMENTS