കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ഹര്‍ജി പ്രതിഭാഗത്തിന്റെ വാദത്തിനായി മാറ്റിവച്ചു. ഇതിനിടെ ദിലീപിന് ...
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ഹര്‍ജി പ്രതിഭാഗത്തിന്റെ വാദത്തിനായി മാറ്റിവച്ചു.
ഇതിനിടെ ദിലീപിന് ദൃശ്യങ്ങള്‍ നല്‍കുന്നതിലെ ആക്ഷേപം അന്വേഷണസംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കുന്നത് ഇരയുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
ഒറിജിനല്‍ ദൃശ്യങ്ങള്‍ എവിടെയുണ്ടെന്ന് ദിലീപിന് അറിയാമെന്നും ദിലീപിന്റെ പരാതി അത് ഉറപ്പാക്കുന്നുവെന്നും പ്രോസിക്യൂഷന് വാദിച്ചു.
COMMENTS