ഇതാ കാലുകള്‍ക്ക് ലോകത്തില്‍ ഏറ്റവും നീളം കൂടിയ വനിത

കാലുകള്‍ക്ക് ലോകത്തിലേക്ക് ഏറ്റവും നീളം കൂടിയ വനിത ആരെന്ന ചോദ്യത്തിന് ഉത്തരം എകാതെറിന ലിസിന എന്ന്. റഷ്യയിലെ പെന്‍സില്‍ നിന്നുള്ള മോഡലാ...


കാലുകള്‍ക്ക് ലോകത്തിലേക്ക് ഏറ്റവും നീളം കൂടിയ വനിത ആരെന്ന ചോദ്യത്തിന് ഉത്തരം എകാതെറിന ലിസിന എന്ന്.

റഷ്യയിലെ പെന്‍സില്‍ നിന്നുള്ള മോഡലാണ് എകാതെറിന. കാലുകള്‍ക്ക് നീളം കൂടിയ മോഡലെന്ന ഖ്യാതി നേരത്തേ തന്നെ എകാതെറിനയ്ക്കാണ്. ഇതിനു പുറമേയാണ് ഇപ്പോള്‍ നീളംകൂടിയ വ്യക്തിയെന്ന പെരുമയുംകൈവന്നെരിക്കുന്നത്.



എകാതെറീനയുടെ ഇടതു കാലിന് നീളം 52.2 ഇഞ്ചാണ്. അവളുടെ വലതു കാലിന്  52 ഇഞ്ച് നീളവും.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പുസ്തകത്തിന്റെ അറുപത്തി മൂന്നാം എഡിഷനിലാണ് എകാതെറിനയുടെ പേരുള്ളത്. മുന്‍ ബാസ്‌കറ്റ് ബോള്‍ താരം കൂടിയാണ് എകാതെറിന ലിസിന. കളിക്കളത്തില്‍ നിന്നു പതുക്കെ പിന്‍വാങ്ങിയ ഏകാതെറീന മോഡലിംഗില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയായിരുന്നു. ഏറ്റവും നീളം കൂടിയ കാലുകളുള്ള വനിത എന്ന പെരുമ കൈവന്നതോടെ മോഡലിംഗില്‍ എകാതെറിന സൂപ്പര്‍ താരമായിരിക്കുകയാണ്.

2008 സമ്മര്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ റഷ്യന്‍ ടീമിലെയും താരമായിരുന്നു എകാതെറീന. റഷ്യന്‍ ദേശീയ ടീമിനെ പ്രതിനിധാനം ചെയ്ത് വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.







Ekaterina Lisina, model from Russia's penz, is now the person with longest leg in the world. Ekaterina's left leg is 52.2 inches long. Her right leg is 52 inches long.
Ekaterine's name is sixty-threeth edition of the Guinness World Records book. Ekaterina Lisas is also a former basketball player was am member in the team which won bronze in the 2008 Summer Olympics.


Keywords: Ekaterina Lisina, model, Russia, penz, person, longest leg, right leg , Guinness World Records , Summer Olympics,  footprin, world, basketball player, Russian national team  


COMMENTS

BLOGGER: 1
Loading...

Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,270,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4918,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10734,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1423,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,360,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,870,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1084,
ltr
item
www.vyganews.com: ഇതാ കാലുകള്‍ക്ക് ലോകത്തില്‍ ഏറ്റവും നീളം കൂടിയ വനിത
ഇതാ കാലുകള്‍ക്ക് ലോകത്തില്‍ ഏറ്റവും നീളം കൂടിയ വനിത
https://1.bp.blogspot.com/-S8mkTNZGAJs/WbTw1icwb7I/AAAAAAAAGCk/g6NkYqurQMk0uWdSBi10ln2Kc-ytCMiywCLcBGAs/s640/Ekaterina%2BLisina_vyganews.jpg
https://1.bp.blogspot.com/-S8mkTNZGAJs/WbTw1icwb7I/AAAAAAAAGCk/g6NkYqurQMk0uWdSBi10ln2Kc-ytCMiywCLcBGAs/s72-c/Ekaterina%2BLisina_vyganews.jpg
www.vyganews.com
https://www.vyganews.com/2017/09/here-is-longest-leg-lady-in-world.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/09/here-is-longest-leg-lady-in-world.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy