ന്യൂഡല്‍ഹി: ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ കുടുംബാംഗങ്ങളെ വിദേശകാര്യ മന്ത്രി എസ് ജയശങ്...
ന്യൂഡല്‍ഹി: ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ കുടുംബാംഗങ്ങളെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തിങ്കളാഴ്ച കാണുകയും അവരുടെ മോചനത്തിന് സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
ഈ കേസിന് സര്‍ക്കാര്‍ 'ഉയര്‍ന്ന പ്രാധാന്യം' നല്‍കുന്നുണ്ടെന്നും അവരുടെ 'ആശങ്കകളും വേദനകളും' പൂര്‍ണ്ണമായും പങ്കിടുന്നതായും ജയശങ്കര്‍ പറഞ്ഞു.
Key words: Jayasankar, Qatar, Death Sentence, Navy Personnel
COMMENTS