ഇംഫാല്‍: മണിപ്പൂരിലെ നരനായാട്ടില്‍ വിറങ്ങലിച്ച് രാജ്യം. ദിനം പ്രതി പുറത്തുവരുന്നത് ക്രൂരപീഡനങ്ങളുടേയും കൊലപാതകങ്ങളുടേയും വാര്‍ത്തകളും ദൃശ്യങ...
ഇംഫാല്‍: മണിപ്പൂരിലെ നരനായാട്ടില്‍ വിറങ്ങലിച്ച് രാജ്യം. ദിനം പ്രതി പുറത്തുവരുന്നത് ക്രൂരപീഡനങ്ങളുടേയും കൊലപാതകങ്ങളുടേയും വാര്‍ത്തകളും ദൃശ്യങ്ങളും.
എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്നിരിക്കെ രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. തന്നെ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എമാരോടാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗക്കേസുകളില്‍ നടപടി ഉറപ്പാക്കുമെന്നും താന്‍ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും ബീരേന്‍ സിംഗ് അറിയിച്ചു.
COMMENTS