2676 രോഗികള്‍, 44 ഒമിക്രോണ്‍ കേസുകള്‍ കൂടി

The Covid-19 virus has been confirmed in 2,676 people in the state today


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 60,962 സാമ്പിളുകള്‍ പരിശോധിച്ചു. ഇതിനൊപ്പം 44 പേര്‍ക്കു കൂടി ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചികിത്സയിലായിരുന്ന 2742 പേര്‍ രോഗമുക്തി നേടി. 

രോഗബാധിതര്‍

എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസര്‍ഗോഡ് 34.

അഞ്ചു തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ആറു വാര്‍ഡുകളിലായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലാണ്.

1,11,110 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,07,564 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3546 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ 19,416 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

11 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. കൂടാതെ സുപ്രീംകോടതി വിധിപ്രകാരം അപ്പീല്‍ നല്‍കിയ 342 മരണങ്ങളും ഇന്നു റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 47,794 ആയി.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 2453 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 156 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു.

രോഗമുക്തി നേടിയവര്‍

തിരുവനന്തപുരം 541, കൊല്ലം 234, പത്തനംതിട്ട 147, ആലപ്പുഴ 102, കോട്ടയം 380, ഇടുക്കി 114, എറണാകുളം 324, തൃശൂര്‍ 192, പാലക്കാട് 62, മലപ്പുറം 72, കോഴിക്കോട് 338, വയനാട് 49, കണ്ണൂര്‍ 157, കാസര്‍കോട് 30. 

19,416 പേരാണ് ചികിത്സയിലുള്ളത്. 51,79,277 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ഒമിക്രോണ്‍ ബാധിതര്‍

എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1. 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നിരുന്നു. ഏഴു പേര്‍ സമ്പര്‍ക്ക രോഗികളാണ്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1.

Summary: The Covid-19 virus has been confirmed in 2,676 people in the state today. 60,962 samples were tested in 24 hours. Health Minister Veena George said 44 more people had been diagnosed with Omicron. 2742 people who were treated were cured.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 2676 രോഗികള്‍, 44 ഒമിക്രോണ്‍ കേസുകള്‍ കൂടി
2676 രോഗികള്‍, 44 ഒമിക്രോണ്‍ കേസുകള്‍ കൂടി
The Covid-19 virus has been confirmed in 2,676 people in the state today
https://blogger.googleusercontent.com/img/a/AVvXsEhxKFJu85OG6YtYtLzqEA0KysEYNkXJxNt0XWDy83zW41uNI-D1jfXKswgejspI25Q2VMLnRZr5MDvmo3tX0AAgSrkGeprnyuRaQVIVCC5gNYT6VkSEKs-H_4izlsImpbkzmAzP4R8QnWi6SZSoOzOq1j9G_0BT86Xxz3aFRbDpYmMhgxj0I1Vbl5Pa1w=s320
https://blogger.googleusercontent.com/img/a/AVvXsEhxKFJu85OG6YtYtLzqEA0KysEYNkXJxNt0XWDy83zW41uNI-D1jfXKswgejspI25Q2VMLnRZr5MDvmo3tX0AAgSrkGeprnyuRaQVIVCC5gNYT6VkSEKs-H_4izlsImpbkzmAzP4R8QnWi6SZSoOzOq1j9G_0BT86Xxz3aFRbDpYmMhgxj0I1Vbl5Pa1w=s72-c
www.vyganews.com
https://www.vyganews.com/2021/12/the-covid-19-virus-has-been-confirmed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/the-covid-19-virus-has-been-confirmed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy