19,948 രോഗികള്‍, 187 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13

The Covid-19 virus has been confirmed in 19,948 people in the state today. 1,51,892 samples were tested in 24 hours


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. 187 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയി. ചികിത്സയിലായിരുന്ന 19,480 പേര്‍ രോഗമുക്തി നേടി.

രോഗികള്‍
മലപ്പുറം 3417
എറണാകുളം 2310
തൃശൂര്‍ 2167
കോഴിക്കോട് 2135
പാലക്കാട് 2031
കൊല്ലം 1301
ആലപ്പുഴ 1167
തിരുവനന്തപുരം 1070
കണ്ണൂര്‍ 993
കോട്ടയം 963
കാസര്‍ഗോഡ് 738
പത്തനംതിട്ട 675
വയനാട് 548
ഇടുക്കി 433.


ഇതുവരെ 2,82,27,419 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 18,744 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 996 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 3307
എറണാകുളം 2267
തൃശൂര്‍ 2150
കോഴിക്കോട് 2090
പാലക്കാട് 1384
കൊല്ലം 1295
ആലപ്പുഴ 1144
തിരുവനന്തപുരം 998
കണ്ണൂര്‍ 885
കോട്ടയം 908
കാസര്‍ഗോഡ് 726
പത്തനംതിട്ട 656
വയനാട് 539
ഇടുക്കി 425.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചു. 52 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളില്‍ ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലാണ്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-81
കണ്ണൂര്‍ 17
പാലക്കാട് 9
കാസര്‍ഗോഡ് 9
തിരുവനന്തപുരം 8
തൃശൂര്‍ 7
പത്തനംതിട്ട 6
എറണാകുളം 5
കോഴിക്കോട് 5
വയനാട് 5
കൊല്ലം 4
ആലപ്പുഴ 3
കോട്ടയം 3.


1,78,204 പേരാണ് ചികിത്സയിലുള്ളത്. 33,17,314 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,87,492 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,58,397 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2326 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയവര്‍-19,480
തിരുവനന്തപുരം 1175
കൊല്ലം 2055
പത്തനംതിട്ട 267
ആലപ്പുഴ 1294
കോട്ടയം 993
ഇടുക്കി 387
എറണാകുളം 1353
തൃശൂര്‍ 2584
പാലക്കാട് 1641
മലപ്പുറം 3674
കോഴിക്കോട് 1270
വയനാട് 239
കണ്ണൂര്‍ 1356
കാസര്‍ഗോഡ് 1192.


Summary: The Covid-19 virus has been confirmed in 19,948 people in the state today. 1,51,892 samples were tested in 24 hours. The test positivity rate is 13.13. 187 Covid deaths were confirmed today. This brings the total death toll to 17,515. Of those treated, 19,480 recovered.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: 19,948 രോഗികള്‍, 187 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13
19,948 രോഗികള്‍, 187 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13
The Covid-19 virus has been confirmed in 19,948 people in the state today. 1,51,892 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFSfeqrOSC1yKTjKZl0jA9bMixmjrhsBKrHSWLyx8hTvjuR6tvmSn6EduXs-LMjIuJAdzb5RduyBk0rmYIl9UTjA0_J9GZYLb3MwAeOfyDZjK_Z67lHXs-RLnkwuKCFD7gcgtyQFsVONr8/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFSfeqrOSC1yKTjKZl0jA9bMixmjrhsBKrHSWLyx8hTvjuR6tvmSn6EduXs-LMjIuJAdzb5RduyBk0rmYIl9UTjA0_J9GZYLb3MwAeOfyDZjK_Z67lHXs-RLnkwuKCFD7gcgtyQFsVONr8/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/08/19948-covid-patients-187-deaths-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/19948-covid-patients-187-deaths-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy