Featured post

അല്‍ അസദിന്റെ വിമാനം ലബനനില്‍? വിമാനം തകര്‍ന്നെന്നും വെടിവച്ചിട്ടെന്നും കഥകള്‍ പരക്കുന്നതിനിടെ സിറിയ വിട്ടോടിയ പ്രസിഡന്റ് ട്രിപോളിയിലെത്തിയെന്നു സംശയം

  മാത്യു കെ തോമസ് ദുബായ് : വിമതര്‍ രാജ്യത്തിന്റെ ഭരണം പിടിച്ചതോടെ വിമാനത്തില്‍ രക്ഷപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എവിടെയെത്തിയ...

124 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46, 14,539 പേര്‍ക്ക് രോഗം, 10,331 പേര്‍ക്കു രോഗമുക്തി

The Covid-19 virus has been confirmed in 14,539 people in the state today. Of those treated, 10,331 recovered


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 10,331 പേര്‍ രോഗമുക്തി നേടി.
24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. 124 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,810 ആയി.
 
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2115 (2070)
എറണാകുളം 1624 (1591)
കൊല്ലം 1404 (1394)
തൃശൂര്‍ 1364 (1355)
കോഴിക്കോട് 1359 (1329)
പാലക്കാട് 1191 (679)
തിരുവനന്തപുരം 977 (898)
കണ്ണൂര്‍ 926 (818)
ആലപ്പുഴ 871 (850)
കോട്ടയം 826 (774)
കാസര്‍കോട് 657 (641)
പത്തനംതിട്ട 550 (533)
വയനാട് 436 (423)
ഇടുക്കി 239 (227).

ഇതുവരെ ആകെ 2,46,48,919 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 13,582 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 828 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-62
കണ്ണൂര്‍ 14
കാസര്‍കോട് 10
പത്തനംതിട്ട 8
വയനാട് 7
ഇടുക്കി 5
എറണാകുളം 4
തിരുവനന്തപുരം 3
കൊല്ലം 3
കോട്ടയം 2
തൃശൂര്‍ 2
ആലപ്പുഴ 1
പാലക്കാട് 1
മലപ്പുറം 1
കോഴിക്കോട് 1.

1,15,174 പേരാണ് ചികിത്സയിലുള്ളത്. 29,57,201 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,82,260 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,57,751 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,509 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1785 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തര്‍-10,331
തിരുവനന്തപുരം 754
കൊല്ലം 830
പത്തനംതിട്ട 382
ആലപ്പുഴ 668
കോട്ടയം 473
ഇടുക്കി 276
എറണാകുളം 634
തൃശൂര്‍ 1326
പാലക്കാട് 1056
മലപ്പുറം 1566
കോഴിക്കോട് 1176
വയനാട് 239
കണ്ണൂര്‍ 631
കാസര്‍കോട് 320.


Summary: The Covid-19 virus has been confirmed in 14,539 people in the state today. Of those treated, 10,331 recovered.1,39,049 samples were tested in 24 hours. The test positivity rate is 10.46. 124 Covid deaths were confirmed today. This brings the total death toll to 14,810.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,346,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5861,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,13145,Kochi.,2,Latest News,3,lifestyle,234,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1888,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,278,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,462,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,973,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1297,
ltr
item
www.vyganews.com: 124 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46, 14,539 പേര്‍ക്ക് രോഗം, 10,331 പേര്‍ക്കു രോഗമുക്തി
124 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46, 14,539 പേര്‍ക്ക് രോഗം, 10,331 പേര്‍ക്കു രോഗമുക്തി
The Covid-19 virus has been confirmed in 14,539 people in the state today. Of those treated, 10,331 recovered
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEju3Cr6Ti3NuiMKvAGZD8zcBa7dkDbWeSm8lNSQOIPWoQFOMq3IacZJhGU0fOA8b8lf_t74piU9Q6ulagLyO4t5FHlmWMPlIe_vMWSwsYkGRzBoWCvtROFlZ_eJQkAwMCAVst5H4THHexRG/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEju3Cr6Ti3NuiMKvAGZD8zcBa7dkDbWeSm8lNSQOIPWoQFOMq3IacZJhGU0fOA8b8lf_t74piU9Q6ulagLyO4t5FHlmWMPlIe_vMWSwsYkGRzBoWCvtROFlZ_eJQkAwMCAVst5H4THHexRG/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/07/14539-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/14539-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy