കൊച്ചി: പെരുമ്പാവൂരില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ യുവാക്കള്‍ പൊലീസുകാരെ കൈയേറ്റം ചെയ്തു. ബുധനാഴ്ച വൈകുന്നേരം പെരുമ്പാവൂര്‍...
കൊച്ചി: പെരുമ്പാവൂരില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ യുവാക്കള്‍ പൊലീസുകാരെ കൈയേറ്റം ചെയ്തു. ബുധനാഴ്ച വൈകുന്നേരം പെരുമ്പാവൂര്‍ - ആലുവ റോഡിലാണ് സംഭവം നടന്നത്.
ബൈക്കിലെത്തിയ സഹോദരങ്ങളായ യുവാക്കളോട് പൊലീസ് തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ തിരക്കുകയായിരുന്നു. പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുകയാണെന്നു പറഞ്ഞപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ഒരാള്‍മാത്രം പോയാല്‍ മതിയെന്നു പൊലീസ് പറയുകയായിരുന്നു.
ഇതേതുടര്‍ന്ന് യുവാക്കളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും യുവാക്കള്‍ പൊലീസിനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും പൊലീസിനെ കൈയേറ്റം ചെയ്തതിനും ഇവരുവര്‍ക്കുമെതിരെ കേസെടുത്തു.
Keywords: Police, Lock down, Arrested, 2 men

COMMENTS