കോഴിക്കോട്: കാപ്പാട് മാസപ്പിറ കണ്ടതോടെ കേരളത്തില്‍ നാളെ റംസാന് വ്രതാരംഭം ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി അറിയിച്ചു. നാളെ (തിങ്കള...
കോഴിക്കോട്: കാപ്പാട് മാസപ്പിറ കണ്ടതോടെ കേരളത്തില്‍ നാളെ റംസാന് വ്രതാരംഭം ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി അറിയിച്ചു.
നാളെ (തിങ്കള്‍) റംസാന് ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (കാഞ്ഞങ്ങാട് ഖാസി), സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് (കാസര്‍ഗോഡ് ഖാസി), കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവരും അറിയിച്ചു.
COMMENTS