ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസു മിനി ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, കെ. ബാബ...
ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസു മിനി ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, കെ. ബാബു എന്നിവരാണ് മരിച്ചത്.
ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് ബുധനാഴ്ച രാവിലെ ആറരയോടെ അപകടം നടന്നത്.
മിനി ലോറിയില്‍യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. ഇവരില്‍ മൂന്നു പേര്‍ ബന്ധുക്കളാണ്. മൂന്നു പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ബസ് ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയിലേക്കു പോകുകയായിരുന്നു. ചെങ്ങന്നൂര്‍ ഭാഗത്തേക്കു വരികയായിരുന്നു മിനി ലോറി.
Highlight: Four died in accident at Chengannur.

COMMENTS