തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ചയും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സ്പീക്കര്‍ ഡയസില്‍ എത്തിയ ഉടന്‍ പ...
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ചയും നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
സ്പീക്കര്‍ ഡയസില്‍ എത്തിയ ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി നടത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തരവേള തുടരുന്നുണ്ട്. അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കും.
തിങ്കളാഴ്ചയും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു.
Keywords: Kerala legislative assembly, opposition protest

COMMENTS