ബെംഗളുരൂ: പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരി വീട്ടമ്മയെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ ചുമത്തി അറസ...
ബെംഗളുരൂ: പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരി വീട്ടമ്മയെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. കോലാര്‍ ഗോള്‍ഡ് ഫീല്ഡ്സ് സ്വദേശിനിയായ വീട്ടമ്മയെയാണ് തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ നിന്നാണ് പൊലീസ് വീട്ടമ്മയെ അറസ്റ്റ് ചെയ്തത്.
ഇവരുവരെയും ഒക്ടോബര്‍ 24 നാണ് കാണാതായത്. വീട്ടമ്മയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കി. തൊട്ടടുത്ത ദിവസം പതിനേഴുകാരന്റെ അച്ഛനും അതേ പൊലീസ് സ്റ്റേഷനില്‍ മകനെ കാണാനില്ലെന്ന പരാതിയുമായി എത്തി.
പരാതികള്‍ക്കൊപ്പം വീട്ടമ്മയുടെ ഫോട്ടോ കണ്ട അച്ഛന് സംശയം പ്രകടിപ്പിച്ചന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വേളാങ്കണ്ണിയില്‍ ഇരുവരെയും കണ്ടെത്തിയത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്താനായത്.
വിശാഖപട്ടണം, വിജയവാഡ, നെല്ലൂര്‍, മഹാബലിപുരം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ ഇരുവരും താമസിച്ച ശേഷമാണ് വേളാങ്കണ്ണിയിലെത്തിയത്.
Keywords: pocso act, arrest, Police, woman, boy, crime

COMMENTS