നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ വിദേശത്തേയ്ക്കു കടത്തിയതായി സംശയം, പൊലീസ് അന്വേഷണം തുടങ്ങി

വിദേശത്തു കടത്തിയിട്ടുണ്ടെങ്കില്‍ ഫോണില്‍ നിന്നു ദൃശ്യങ്ങള്‍ ചോരുന്നതിനും അത് ഇന്റര്‍നെറ്റില്‍ വരുന്നതിനും കാരണമാവും. കാനഡ പോലുള്ള രാജ...



വിദേശത്തു കടത്തിയിട്ടുണ്ടെങ്കില്‍ ഫോണില്‍ നിന്നു ദൃശ്യങ്ങള്‍ ചോരുന്നതിനും അത് ഇന്റര്‍നെറ്റില്‍ വരുന്നതിനും കാരണമാവും. കാനഡ പോലുള്ള രാജ്യങ്ങളില്‍ ഫോണ്‍ എത്തിപ്പെട്ടാല്‍ അതില്‍ നിന്നു ദൃശ്യങ്ങള്‍ നെറ്റിലെത്തിച്ചാല്‍ പോലും നിയമപരമായും ഒന്നും ചെയ്യാനാവില്ല
____________________________________________________________________________________________________

റോയ് പി തോമസ്

കൊച്ചി: നടിയെ പീഡിപ്പിച്ചു പകര്‍ത്തിയ രംഗങ്ങള്‍ അടങ്ങിയ സെല്‍ഫോണ്‍ വിദേശത്തേയ്ക്കു കടത്തിയിട്ടുണ്ടോ എന്നു പൊലീസിനു സംശയം.

തന്റെ രണ്ടു ഫോണും ദിലീപ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചതാണ് പൊലീസിനു സംശയം ബലക്കാന്‍ കാരണം. തന്റെ പക്കലുള്ള തെളിവെല്ലാം കോടതിക്കു സമര്‍പ്പിച്ചുവെന്ന ആത്മവിശ്വാസത്തില്‍ ദിലീപ് നില്‍ക്കുന്നതാണ് പൊലീസിനു സംശയം ബലപ്പിക്കുന്നത്.

തന്നെ പള്‍സര്‍ സുനി ബഌക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ദിലീപ് നേരത്തേ പൊലീസിനു നല്കിയതും സമാനമായൊരു നീക്കമായിരുന്നുവെന്നാണ് അന്വേഷക സംഘം കരുതുന്നത്.

അന്ന് ദിലീപ് കൊടുത്ത പരാതിയുടെ പിറകേ പോയിരുന്നുവെങ്കില്‍ ഒന്നും കണ്ടെത്താനാവുമായിരുന്നില്ല. അതുപോലെ, ഇപ്പോള്‍ കോടതിയില്‍ ഫോണ്‍ കൊടുത്തതിനു പിന്നില്‍ എന്തെങ്കിലും തന്ത്രമുണ്ടോ എന്നാണ് പൊലീസ് തിരയുന്നത്.

ഇതേസമയം, വിദേശത്തു കടത്തിയിട്ടുണ്ടെങ്കില്‍ ഫോണില്‍ നിന്നു ദൃശ്യങ്ങള്‍ ചോരുന്നതിനും അത് ഇന്റര്‍നെറ്റില്‍ വരുന്നതിനും കാരണമാവും. കാനഡ പോലുള്ള രാജ്യങ്ങളില്‍ ഫോണ്‍ എത്തിപ്പെട്ടാല്‍ അതില്‍ നിന്നു ദൃശ്യങ്ങള്‍ നെറ്റിലെത്തിച്ചാല്‍ പോലും നിയമപരമായും ഒന്നും ചെയ്യാനാവില്ല.

ഏതു വിദേശ രാജ്യത്ത് ഫോണ്‍ എത്തിപ്പെട്ടിട്ടുണ്ടെങ്കിലും കേരള പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയുകയുമില്ല. കേന്ദ്ര ഏജന്‍സികള്‍ക്കു മാത്രമാണ് ഇക്കാര്യത്തില്‍ അന്വേഷിക്കാന്‍ കഴിയുക. അതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയും ചെയ്യും.

ഇതേസമയം, അടുത്തകാലത്ത് വിദേശത്തേയ്ക്കു പോയ ദിലീപിന്റെ സുഹൃത്തുക്കളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.


 ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കേസില്‍ പ്രതിയായി ദിലീപിനെ മാത്രം ചേര്‍ത്തു  പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന്  സൂചന. കേസില്‍ പഴുതുകള്‍ അടക്കാനാണ് ഇതെന്നാണ് വിവരം.

ക്വട്ടേഷന്‍ ദിലീപ് നേരിട്ട് സുനിക്ക് നല്കിയെന്നാവും കുറ്റപത്രത്തില്‍ ഉണ്ടാവുക. ഗൂഢാലോചനയെ കുറിച്ച് അറിയാവുന്നത് ദിലീപിന്ന് പള്‍സര്‍ സുനിക്കും മാത്രമാണെന്ന് പോലീസ് കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് അറിയുന്നതു.

കേസില്‍ ഇപ്പോള്‍ ദിലീപ് പതിനൊന്നാം പ്രതിയാണ്. രണ്ടാം പ്രതിയായി കുറ്റപത്രം സമര്‍പ്പിക്കും.

 The police suspect that the cellphone, which has been allegedly used to shoot the scenes of molesting the actress may be send to abroad.

Dileep's two mobile phones are being submitted before the court. This move raises suspicion to the police.

 The police suspect that Dilip is confident that he has submitted all the evidence to him in court.

Keywords: The investigating team, Dileep, Pulsar Suny , Canada,  phone

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,295,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5303,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11440,Kochi.,2,Latest News,3,lifestyle,223,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,392,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,889,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1145,
ltr
item
www.vyganews.com: നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ വിദേശത്തേയ്ക്കു കടത്തിയതായി സംശയം, പൊലീസ് അന്വേഷണം തുടങ്ങി
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ വിദേശത്തേയ്ക്കു കടത്തിയതായി സംശയം, പൊലീസ് അന്വേഷണം തുടങ്ങി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMxYH-lIZ9C6ZgwEqfxUZxr5qn89vL9mE09nnhwHh8GjrMsv4rDjskuFWSE9GKiJdzbDyuKy135vhT-0TU5InumevbZZz7aB784ZFT3uYC7B3twjVeXVbe4QnheDrGPqsaTmGFoqZD0-QN/s640/cellphone+evidence.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMxYH-lIZ9C6ZgwEqfxUZxr5qn89vL9mE09nnhwHh8GjrMsv4rDjskuFWSE9GKiJdzbDyuKy135vhT-0TU5InumevbZZz7aB784ZFT3uYC7B3twjVeXVbe4QnheDrGPqsaTmGFoqZD0-QN/s72-c/cellphone+evidence.jpg
www.vyganews.com
https://www.vyganews.com/2017/07/phone-may-be-send-abroad.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/phone-may-be-send-abroad.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy