Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ചെങ്ങന്നൂരില്‍ നടന്നത് ശൈശവ വിവാഹം തന്നെ, പൊലീസ് ഒതുക്കാന്‍ ശ്രമിച്ചെന്നും സംശയം

സ്വന്തം ലേഖകന്‍ ആലപ്പുഴ: ചെങ്ങന്നൂരില്‍ ശൈശവവിവാഹം നടന്നതായി കളക്ടറേറ്റില്‍ ചേര്‍ന്ന ശിശു സംരക്ഷണ അവലോകന യോഗം സ്ഥിരീകരിച്ചു. ഇതോടെ, രക...


സ്വന്തം ലേഖകന്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ ശൈശവവിവാഹം നടന്നതായി കളക്ടറേറ്റില്‍ ചേര്‍ന്ന ശിശു സംരക്ഷണ അവലോകന യോഗം സ്ഥിരീകരിച്ചു. ഇതോടെ, രക്ഷിതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു വ്യക്തമായി.

നടപടിക്കായി പൊലീസ് നീക്കമാരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.  ചൈല്‍ഡ് ലൈന്‍ അധികൃതരാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഈ വര്‍ഷം ജൂണിലായിരുന്നു വിവാഹം. കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടാട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ, സംഭവം അറിഞ്ഞ പൊലീസ് ഒത്തുതീര്‍ത്തതാണെന്നും സംശയം ബലപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ ചൈല്‍ഡ് ലൈനിലെ 1098 ഹെല്‍പ് നമ്പരിലൂടെ 688 പരാതികളാണ് ഈ വര്‍ഷം ഇതുവരെ കിട്ടിയത്. ഇതില്‍ 23 കേസുകള്‍ ശാരീരിക ചൂഷണവുമായും 14 എണ്ണം ലൈംഗികചൂഷണവുമായും ബന്ധപ്പെട്ടതാണെന്ന് കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു.

ഇതേസമയം, കേരളത്തില്‍ ശൈശവവിവാഹം കൂടുന്നതായി യൂണിസെഫ് നേരത്തേ തന്നെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. രാജ്യത്ത് ഏറ്റവുംകൂടുതല്‍ ശിശുവിവാഹം നടക്കുന്നത് ബിഹാറിലാണ്, 68 ശതമാനം. ഏറ്റവും കുറവ് ഹിമാചല്‍ പ്രദേശിലാണ്, ഒമ്പത് ശതമാനം.

സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ശൈശവവിവാഹം നേരത്തേ കുറവായിരുന്നുവെന്നും ഇപ്പോള്‍ കൂടുന്നുവെന്നും യൂണിസെഫ് പറയുന്നു. കേരളത്തിലേക്ക് മറ്റു സംസ്ഥാനക്കാരുടെ കുടിയേറ്റം വര്‍ധിച്ചതും ഇതിനു കാരണമായി പറയുന്നു.


Alappuzha: Child protection council review meeting  confirmed that child marriage was held in Chengannur.  The Child Line authorities have submitted a report on this. In June this year, the accused has been arrested, the report said. Police say that there is no such incident.

This year, 688 complaints have been received at 1098 helpline number in Alappuzha Child Line.

Keywords: Alappuzha, Child protection, review meeting, Chengannur, child marriage, District Child Line officials , Child Line, confirm, police, TV ,  Anupama, UNICEF, Bihar, Himachal Pradesh,  migration, Kerala

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10966,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: ചെങ്ങന്നൂരില്‍ നടന്നത് ശൈശവ വിവാഹം തന്നെ, പൊലീസ് ഒതുക്കാന്‍ ശ്രമിച്ചെന്നും സംശയം
ചെങ്ങന്നൂരില്‍ നടന്നത് ശൈശവ വിവാഹം തന്നെ, പൊലീസ് ഒതുക്കാന്‍ ശ്രമിച്ചെന്നും സംശയം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJQmaeUL1zDjfJD93t3twh3acjfGGasX_DUNAGRreZTY0lS0hPCLkrRDf1_PNvug7nGaX5ZkVv_mFe6WThFkM9hw1eG-YCHKSyC5-Q-QXHVvUB-Ll-0QC9XYhFQjVyHW1nnIKX85Yx79IE/s640/child+marriage.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJQmaeUL1zDjfJD93t3twh3acjfGGasX_DUNAGRreZTY0lS0hPCLkrRDf1_PNvug7nGaX5ZkVv_mFe6WThFkM9hw1eG-YCHKSyC5-Q-QXHVvUB-Ll-0QC9XYhFQjVyHW1nnIKX85Yx79IE/s72-c/child+marriage.jpg
www.vyganews.com
https://www.vyganews.com/2017/09/child-marriage-in-chengannur.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/09/child-marriage-in-chengannur.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy