തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ മുല്ലക്കര രത്നാകരന്‍. പി എസ് സി അംഗങ്ങള്‍ക്ക് വാരിക്കോരി ശ...
തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ മുല്ലക്കര രത്നാകരന്‍. പി എസ് സി അംഗങ്ങള്‍ക്ക് വാരിക്കോരി ശമ്പളം കൊടുത്ത് ചീത്തപ്പേരുണ്ടാക്കുന്നത് അത്ര നല്ലതല്ലെന്ന് മുല്ലക്കര രത്നാകരന്‍ പറഞ്ഞു. അടിസ്ഥാനവര്‍ഗത്തെ കൂടെനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ജനപിന്തുണ നേടാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റുകള്‍ക്ക് ആര്‍ഭാടം പാടില്ലെന്ന തീരുമാനമുണ്ടെന്നും അത് ഓര്‍ക്കണമെന്നും മുല്ലക്കര രത്നാകരന്‍ വിമര്‍ശിച്ചു. സിപിഐ മുഹമ്മ നോര്‍ത്ത് ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
Key Words : PSC Salary, Mullakkara Ratnakaran, Pinarayi Vijayan
COMMENTS