തിരുവനന്തപുരം: ആവേശത്തിനും കൊട്ടിക്കലാശത്തിനും ശേഷം ആത്മവിശ്വാസം പങ്കുവച്ചു യുഡിഎഫും എല്‍ഡിഎഫും എന്‍ഡി എയും. വോട്ടില്‍ വന്‍ മുന്നേറ്റമാ...
തിരുവനന്തപുരം: ആവേശത്തിനും കൊട്ടിക്കലാശത്തിനും ശേഷം ആത്മവിശ്വാസം പങ്കുവച്ചു യുഡിഎഫും എല്‍ഡിഎഫും എന്‍ഡി എയും. വോട്ടില്‍ വന്‍ മുന്നേറ്റമായിരിക്കുമെന്ന് എന്‍ഡിഎയ്ക്ക് ആത്മവിശ്വാസം. പോളിങ് ശതമാനം ഉയരുമെന്ന വിലയിരുത്തലിലാണു മുന്നണികള്‍.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കമുള്ള എന്‍ഡി എയുടെയും കോണ്‍ഗ്രസിന്റെയും ദേശീയ നേതൃനിരയാകെ കേരളത്തെ ഇളക്കിമറിച്ച നീണ്ട പ്രചാരണത്തിനാണ് ഇന്നലെ കൊടിയിറങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കാലയളവ് വളരെയധികം നീണ്ടുകിട്ടിയ തെരഞ്ഞെടുപ്പുപ്രചാരണകാലം കൂടിയായിരുന്നു ഇത്. അതുകൊണ്ടു തന്നെ വര്‍ധിച്ച ആത്മവിശ്വാസത്തിലാണു മൂന്നു മുന്നണികളും.
കേരളം എങ്ങോട്ട് ചായും എന്നത് ഇപ്പോഴും പ്രവചനാതീതം. പോളിങ് ബൂത്തുകളിലേക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും പ്രകടമായ സൂചനകള്‍ ലഭിക്കുന്നില്ല. പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍പ്പോലും പ്രവചനം അസാധ്യമായിരിക്കുകയാണ്. ഒരുദിവസത്തെ നിശ്ശബ്ദ പ്രചാരണത്തില്‍ വീടുകള്‍ കയറിയിറങ്ങി തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥനയുമായി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങുകയാണ്.
നിഷ്പക്ഷ വോട്ടുകള്‍ എങ്ങനെയും തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ടുവരാനായി നിശബ്ദ പ്രചാരണത്തിലൂടെ സാധിക്കുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. പ്രചാരണത്തിന്റെ വിലയിരുത്തുന്നതായിരിക്കും ഇനിയുള്ള ഒരു പകലും ഒരു രാത്രിയും

COMMENTS