കൊളംബോ: ശ്രീലങ്കയിലെ സ്ഫോടനപരമ്പരയിൽ കൊല്ലപ്പെട്ടവരിൽ മലയാളി സ്ത്രീയും. കാസർകോട് മൊഗ്രാൽ പുത്തൂരിലെ റസീന യാ ണ് കൊ ല്ലപ്പെട്ടത്. ദ...
കൊളംബോ: ശ്രീലങ്കയിലെ സ്ഫോടനപരമ്പരയിൽ കൊല്ലപ്പെട്ടവരിൽ മലയാളി സ്ത്രീയും.
കാസർകോട് മൊഗ്രാൽ പുത്തൂരിലെ റസീനയാണ്
കൊല്ലപ്പെട്ടത്. ദുബായിൽ സ്ഥിരതാമസമാക്കിയ റസീന കൊളംബോയിൽ ഉള്ള ബന്ധുക്കളെ കാണാനെത്തിയതാണ്.
കൊളംബോയിലെ ഒരു ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത് . റസീനയുടെ പിതാവിനും ബന്ധുക്കൾക്കും കൊളംബോയിൽ ബിസിനസ് ഉണ്ട് . അവരെ കാണുന്നതിനാണ് എത്തിയത് .

COMMENTS