കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാരന്‍ അമിത വേഗതയില്‍ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയ...
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാരന്‍ അമിത വേഗതയില്‍ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം.
മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ ലിതേഷ് ഓടിച്ച കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
റോഡിന് അരികിലൂടെ നടന്ന് പോകുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ദാരുണമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
Key Words: Accident, Police


COMMENTS