കൊച്ചി: സീറോ മലബാര്‍ സഭയില്‍ നിര്‍ണായക നീക്കം. മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ആ...
കൊച്ചി: സീറോ മലബാര്‍ സഭയില്‍ നിര്‍ണായക നീക്കം. മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ഡ്രൂസ് താഴത്തും സ്ഥാനമൊഴിഞ്ഞു.
ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയില്‍ സിനഡ് തെരഞ്ഞെടുക്കും. അതുവരെ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിനാണ് താല്‍ക്കാലിക ചുമതല.
ബോസ്‌കോ പുത്തൂരിന് അഡ്മിനിസ്‌ട്രേറ്ററുടെ താല്‍ക്കാലിക ചുമതല നല്‍കും.
Key words: Mar George Alencheri, Resign, Syro-Malabar Sabha
COMMENTS