സെന്റ്പീറ്റേഴ്‌സ്: കോണ്‍ഫെഡറേഷന്‍ കപ്പ് ജര്‍മനിക്കു തന്നെ. എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ തകര്‍ത്ത് ജര്‍മനി കിരീടത്തില്‍ ആദ്യമായി മുത്ത...
സെന്റ്പീറ്റേഴ്‌സ്: കോണ്‍ഫെഡറേഷന്‍ കപ്പ് ജര്‍മനിക്കു തന്നെ. എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ തകര്‍ത്ത് ജര്‍മനി കിരീടത്തില്‍ ആദ്യമായി മുത്തമിടുകയായിരുന്നു.
ആദ്യ പകുതിയിലാണ് നിര്‍ണായ ഗോള്‍ ജര്‍മനി നേടിയത്. മുന്നേറ്റക്കാരന്‍ സ്റ്റിന്‍ഡല്‍ 20ാം മിനിറ്റിലായിരുന്നു അനായാസ ഗോള്‍ നേടിയത്.
ചിലിയുടെ ഡിഫന്‍ഡര്‍ ഡിയാസിന്റെ കാലില്‍ നിന്ന് തെന്നിപ്പോയ പന്ത് സ്റ്റിന്‍ഡല്‍ അനായാസം വലയിലേക്ക് തട്ടിയിടുകയായിരുന്നു.
ഇതോടെ ഞെട്ടിയുണര്‍ന്ന ചിലിയന്‍ പട കുതിച്ചു കയറിയപ്പോള്‍ പലപ്പോഴും ജര്‍മനിക്ക് നില തെറ്റുന്നതും കാണാമായിരുന്നു.
ഗോളെന്ന് സ്‌റ്റേഡിയം ഉറപ്പിച്ച ഡസനിലേറെ അവസരങ്ങള്‍ ചിലി തുലച്ചു കളയുകയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഭാഗ്യദേവതയാണ് ജര്‍മനിയെ ജയിപ്പിച്ചതെന്നു തന്നെ പറയാം.
കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു, മാഡം ശ്യമാളാ മാധവനാണോ എന്നറിയാന്‍ കൂടിയാണ് ചോദ്യം ചെയ്യല്‍
Germany won the Confederations Cup is for 1-0. Germany win for the first time in the crown.
In the first half, Germany scored defending goal. Forward Stirling scored the sole goal in the 20th minute.
This led to a shocking Chilean uprising, and often found to be in danger of being hit by Germany.
Keywords: Germany, Confederations Cup, crown, Stirling, Chile, Fifa
COMMENTS