കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായി, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി : കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്കു പുതിയ വേഗം പകരുന്ന കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു....



കൊച്ചി : കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്കു പുതിയ വേഗം പകരുന്ന കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലത്തേയ്ക്കും അവിടെനിന്നു തിരിച്ചും ട്രെയിനില്‍ യാത്ര ചെയ്തു.

പാലാരിവട്ടം മെട്രോ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിന്റെ പ്രവേശനകവാടത്തില്‍ നാട മുറിച്ചാണ് പ്രധാനമന്ത്രി മെട്രോ യാത്ര ഉദ്ഘാടനം ചെയ്ത്.

ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, കേരള ചീഫ് സെക്രട്ടറി നളിനി നെറ്റോ, കൊച്ചി മെട്രോ കോര്‍പറേഷന്‍ മേധാവി ഏലിയാസ് ജോര്‍ജ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെയാണു മെട്രോ തിങ്കളാഴ്ച മുതല്‍ പതിവ് സര്‍വീസ് നടത്തുക.

മലയാളത്തില്‍ സംസാരിച്ച് കൈയടി നേടി മോഡി, കേന്ദ്രത്തെ പ്രകീര്‍ത്തിച്ച് പിണറായി


ഉദ്ഘാടനത്തിനായി ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ രാവിലെ 10.15ന് ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. അവിടെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ മോഡിയെ സ്വീകരിച്ചു.

മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരന് മിനിറ്റുകള്‍ നീണ്ട കരഘോഷം


കെ.വി.തോമസ് എംപി, സുരേഷ് ഗോപി എംപി, മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍. കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

കേരളത്തിന് പ്രതീക്ഷിച്ചതൊന്നുമില്ല, ശ്രീധരനെ മോഡി മനപ്പൂര്‍വം ഒഴിവാക്കിയതിനും വ്യാഖ്യാനങ്ങള്‍ പലത്


ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

കൊച്ചി മെട്രോ: പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം




Summary: Prime Minister Narendra Modi has submitted the Kochi Mtero to the nation.  The Prime Minister then traveled from Palarivattom to Pathadippalam and returned. The Prime Minister inaugurated the Metro journey on the entrance of the Palarivattom Metro Station Platform. Governor P. Sathasivam, Chief Minister Pinarayi Vijayan, Union Minister Venkaiah Naidu, DMRC Consultant E. Sreedharan, Union Urban Development Secretary Rajiv Gowaba, Kerala Chief Secretary Nalini Netto and Kochi Metro Corporation chief Aliyas George were also present. The Metro will operate regular stretch from Aluva to Palarivattom line from 13.4 km.

Tags: Prime Minister Narendra Modi, Kochi Mtero,  Palarivattom , Pathadippalam , Metro journey, Governor P. Sathasivam, Chief Minister Pinarayi Vijayan, Union Minister Venkaiah Naidu, DMRC Consultant E. Sreedharan, Union Urban Development Secretary Rajiv Gowaba, Kerala Chief Secretary Nalini Netto and Kochi Metro Corporation chief Aliyas George

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,297,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5329,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11480,Kochi.,2,Latest News,3,lifestyle,224,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,395,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,891,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1148,
ltr
item
www.vyganews.com: കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായി, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായി, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-ZoslZzDPujp44BTmoUgeIZgHnHyjYE6j4tMjB7vLJXVvQ82hu6TF94VFg8IoVb50W9ar1VsvzXQRxGYUa4zzNJHh-f82_0_F-vMnYpYwyiXlZZK2gbXvnbzopjZvfic5GSVjX0TATK0k/s640/kochi+metro+modi.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-ZoslZzDPujp44BTmoUgeIZgHnHyjYE6j4tMjB7vLJXVvQ82hu6TF94VFg8IoVb50W9ar1VsvzXQRxGYUa4zzNJHh-f82_0_F-vMnYpYwyiXlZZK2gbXvnbzopjZvfic5GSVjX0TATK0k/s72-c/kochi+metro+modi.jpg
www.vyganews.com
https://www.vyganews.com/2017/06/pm-arrived-for-kochi-metro-inauguration.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/pm-arrived-for-kochi-metro-inauguration.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy