അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യാ നവേലി എപ്പോഴും വാര്‍ത്തകളിലുണ്ട്. അടുത്ത കാലത്ത് നവ്യ വാര്‍ത്തയിലുണ്ടായിരുന്നത് ഷാരൂഖ് ഖാന്റെ മകനുമൊത്ത...
അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യാ നവേലി എപ്പോഴും വാര്‍ത്തകളിലുണ്ട്. അടുത്ത കാലത്ത് നവ്യ വാര്‍ത്തയിലുണ്ടായിരുന്നത് ഷാരൂഖ് ഖാന്റെ മകനുമൊത്ത് വിദേശത്ത് അടിച്ചു പൊളിക്കുന്നതിന്റെ വീഡിയോകളിലൂടെയായിരുന്നു.
ആര്യന്‍ ഖാനും നവ്യയും വാഹനത്തില്‍ രതികേളികളാടുന്ന കഌപ്പിംഗുകള്‍ നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതു ബച്ചന്‍ കുടുംബത്തിലും കോളിളക്കമുണ്ടാക്കിയിരുന്നു. ചെറുമകള്‍ക്ക് ബിഗ് ബി കടുത്ത വിലക്കുകള്‍ ഏര്‍പ്പെടുത്തിയതായും അന്നു വാര്‍ത്തയുണ്ടായിരുന്നു.

ബച്ചന്റെ മകള്‍ ശ്വേതയുടെ മകളാണ് നവ്യ. കഴിഞ്ഞ ദിവസം ശ്വേത വാര്‍ത്തയില്‍ നിറഞ്ഞത് ഒരു അജഞാതനുമൊത്തു കാറില്‍ കറങ്ങിയതിന്റെ പേരിലാണ്.
സുഹൃത്തുക്കളിലൊരാളുമായി സിനിമയ്ക്കു പുറപ്പെട്ടതാണ് നവ്യ. മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ കണ്ടതോടെ ഒപ്പമുണ്ടായിരുന്ന യുവാവ് പരിഭ്രാന്തനായി. അയാള്‍ ബനിയന്‍ കൊണ്ടു മുഖം മറച്ചു. ഇതോടെ എന്തോ കള്ളക്കളിയുണ്ടെന്നു സംശയം തോന്ന പാപ്പരാസികള്‍ പിന്നാലെ കുതിച്ചു.
കൂട്ടുകാരന്‍ കാമറയ്ക്കു മുന്നില്‍ മുഖം മറയ്ക്കാന്‍ പാടുപെടുമ്പോള്‍ നവ്യ കൂളായി ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏത്ര പണിപ്പെട്ടിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് യുവാവിന്റെ മുഖം പകര്‍ത്താനായില്ല.
The granddaughter of Amitabh Bachchan has always been in the news. Recently, the news came in videos with son of Shahrukh Khan.
Navya is the daughter of Bachan's daughter Swetha. Navya leaves for a movie with someone of friends. When the media photographer saw him, the young man was scared. He hid his face with T shirt. With this, the paparazzi leaped into doubts that there was something wrong with them.
When the companion tried to hide his face in front of the cameras, Navya laughed. Despite being built up, journalists could not copy the face of the young man.
Tags: granddaughter , Amitabh Bachchan, Shahrukh Khan, Swetha, Navya Nanda
COMMENTS