കൊച്ചി: പത്രപ്രവര്‍ത്തക ടി എന്‍ സീന (46) നിര്യാതയായി. ദേശാഭിമാനി ചീഫ് സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ദേശാഭിമാനി തിരുവനന്...
കൊച്ചി: പത്രപ്രവര്‍ത്തക ടി എന്‍ സീന (46) നിര്യാതയായി. ദേശാഭിമാനി ചീഫ് സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ദേശാഭിമാനി തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്.
അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. അത്താണിയ്ക്കടുത്ത് സൗത്ത് അടുവാശ്ശേരിയിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം.
തട്ടാരുപറമ്പില്‍ നാരായണന്, രത്നവല്ലി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: സെയ്ന്, ദേവദാസ്, രാധ, സജീവ്, സാബു. സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് ഒക്കല്‍ ശ്മശാനത്തില്‍.
കേരള പ്രസ് അക്കാഡമിയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ സീന ദേശാഭിമാനിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും ബഹുമാനം പിടിച്ചുപറ്റിയിരുന്ന സീന വലിയൊരു സുഹൃദ് വലയത്തിനും ഉടമയായിരുന്നു.
Journalist TN Sina passed away
KOCHI: Deshabhimani chief sub editor TN Sena (46) died this morning. She has worked in Thiruvananthapuram and Kochi units.
She was undergoing treatment for cancer. The death was at 9.30 in residence Ernakulam.
She completed her studies from the Kerala Press Academy and entered the job at Deshabhimani.
Tags: TN Seena, Obituary, Deshabhimani, Kerala Press Academy
COMMENTS