മലപ്പുറം: പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ക്കെതിരെ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയെയും പാര്‍ട്ടി അണികളെയും വഞ്ചിച്ച യൂദാസ് എന്നാണ് പോസ്റ്ററി...
മലപ്പുറം: പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ക്കെതിരെ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയെയും പാര്‍ട്ടി അണികളെയും വഞ്ചിച്ച യൂദാസ് എന്നാണ് പോസ്റ്ററിലുള്ളത്.
എംഎല്‍എ പാര്‍ട്ടിയെ വഞ്ചിച്ചെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് പേര് വയ്ക്കാത്ത പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.
Key words: Malappuram, Poster, Abdul Hameed MLA
COMMENTS