ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ വെടിവെച്ച ഒരു സ്ത്രീ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി അധിക...
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ വെടിവെച്ച ഒരു സ്ത്രീ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്.
ശനിയാഴ്ച വൈകുന്നേരമാണ് അമ്പതുവയസുകാരിയെ സാവോംബംഗ് പ്രദേശത്ത് വെച്ച് വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് അറസ്റ്റിലായവരില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു, ഇവരില്‍ നിന്ന് രണ്ട് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
Key Words: Manipur, Riot, Murder, 9 Arrested
COMMENTS