തിരുവനന്തപുരം : പാറശാല സ്വദേശി ഷാരോൺ രാജ് എന്ന 23 കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഷാരോൺ രാജിന്റ...
തിരുവനന്തപുരം : പാറശാല സ്വദേശി ഷാരോൺ രാജ് എന്ന 23 കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.
ഷാരോൺ രാജിന്റെ പെൺ സുഹൃത്തിനെ ചോദ്യം ചെയ്യലിനായി റൂറൽ എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഷാരോണിന്റെ ബന്ധുക്കൾ ആവർത്തിച്ച് പറയുന്നുണ്ട്. പാറശാല പോലീസിന് സംഭവത്തെക്കുറിച്ച് വ്യക്തമായ ചിത്രം ഉണ്ടാക്കാൻ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
COMMENTS