തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് പുരോഗമിക്ക...
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു.
മോട്ടോർ വാഹന തൊഴിലാളികൾ, ബാങ്ക്, ഇൻഷുറൻസ്, റെയിൽവേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ബി എം എസ് വിട്ടുനിൽക്കുകയാണ്.
കേരളത്തിൽ സമരം ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.
RUNNING SUCCESSFULLY
കൊച്ചി ബിപിസിഎല്ലിൽ സമരാനുകൂലികൾ ജീവനക്കാരുടെ
|||
COMMENTS