സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നു; ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

V.D Satheesan is against government

 

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദിവസവും കേരളത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരോ ആഭ്യന്തര വകുപ്പോ യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. 

കോവളം എം.എല്‍.എ  എം.വിന്‍സന്റിന്റെ കാര്‍ ആക്രമികള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കേരളത്തിലെ ഗുണ്ടാ - ലഹരിമരുന്ന് സംഘങ്ങള്‍ക്ക് പിന്നില്‍ സി.പി.എം നേതാക്കളുടെ ഒത്താശയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും അതിനാല്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: V.D Satheesan, Government, M.Vincent, CPM


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നു; ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നു; ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
V.D Satheesan is against government
https://blogger.googleusercontent.com/img/a/AVvXsEjcqw0n932RMUbnngEEyW2HUq8T12SbQK_adLjD_wwWzFL2yWGhHzM7jb052PEdilChmlmy471ZlfCUSfReQ0GRw9j7LMnjGFsUmc-a5P6uJEwFEkmvEldsratI6RM12Q823DK-zQtDrfdMMixHXQMvGpjrV5LVcWcUz9_j5DB2szGhysf716mi9YG0=w640-h384
https://blogger.googleusercontent.com/img/a/AVvXsEjcqw0n932RMUbnngEEyW2HUq8T12SbQK_adLjD_wwWzFL2yWGhHzM7jb052PEdilChmlmy471ZlfCUSfReQ0GRw9j7LMnjGFsUmc-a5P6uJEwFEkmvEldsratI6RM12Q823DK-zQtDrfdMMixHXQMvGpjrV5LVcWcUz9_j5DB2szGhysf716mi9YG0=s72-w640-c-h384
www.vyganews.com
https://www.vyganews.com/2022/02/vd-satheesan-is-against-government.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/vd-satheesan-is-against-government.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy