Chief minister about police force
കോഴിക്കോട്: ആഭ്യന്തരവകുപ്പില്‍ പോരായ്മകളുണ്ടെന്ന് തുറന്നുസമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ പൊലീസില്‍ തെറ്റായ സമീപനങ്ങളുള്ള ചുരുക്കം ചിലര്‍ മാത്രമേ ഉള്ളൂവെന്നും അതിന്റെപേരില്‍ മുഴുവന്‍ പൊലീസ് സേനയെയും കുറ്റംപറയാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസിലെ ഇത്തരം തെറ്റുകള്‍ തിരുത്താനുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സി.പിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരായുള്ള വിമര്‍ശനങ്ങള്‍ക്ക് പരോക്ഷമായി മറുപടി പറയുകയായിരുന്നു അദ്ദേഹം.
Keywords: CM, Police, CPM
COMMENTS