Children vaccine registration will starts from Jan 1
ന്യൂഡല്‍ഹി: രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള വാക്സിന് രജിസ്ട്രേഷന് ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. 15 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് ജനുവരി ഒന്നു മുതല്‍ വാക്സിന് വിതരണം ആരംഭിക്കുന്നത്. കുട്ടികള്‍ക്ക് ജനുവരി മൂന്നു മുതല്‍ വാക്സിന് നല്‍കും.
ജനുവരി പത്തു മുതല്‍ കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസിനു മുകളിലുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസുകളും നല്‍കും. ഇതു സംബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡിനു പുറമെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും രജിസ്ട്രേഷന് നടത്താന്‍ സാധിക്കും.
Keywords: Vaccine registration, Children, Jan 1
COMMENTS