Ramesh Chennithala resigns party related posts
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വഹിച്ചിരുന്ന വിവിധ സ്ഥാനങ്ങള്‍ രാജിവച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല.
ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്, കെകരുണാകരന്‍ ഫൗണ്ടേഷന് എന്നീ സ്ഥാപനങ്ങളില്‍ വഹിച്ചിരുന്ന സ്ഥാനങ്ങളാണ് രമേശ് ചെന്നിത്തല രാജിവച്ചത്.
രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. നിലവില്‍ ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ 35 കോടി രൂപയുടെ ബാധ്യതയമുണ്ട്.
Keywords: Ramesh Chennithala, Party related posts, resign
COMMENTS