Central government about covid - 19 cases in Kerala
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 49.85 ശതമാനവും കേരളത്തിലാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കേരളത്തില്‍ പത്തു ജില്ലകളില്‍ കേസുകള്‍ കൂടിവരുന്നു.
മലപ്പുറം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസര്‍കോഡ്, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിവിടങ്ങളിലാണ് കോവിഡ് വ്യാപനം കൂടുന്നതായി കണക്കുകളുള്ളത്.
Keywords: Covid - 19 cases, Central government, Kerala
COMMENTS