22,040 പേര്‍ക്ക് കൂടി കോവിഡ്, 117 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49

The Covid-19 virus has been confirmed in 22,040 people in the state today. 1,63,376 samples were tested in 24 hours. The test positivity rate-13.49

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്.
117 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,328 ആയി. ചികിത്സയിലായിരുന്ന 20,046 പേര്‍ രോഗമുക്തി നേടി.

രോഗികള്‍
മലപ്പുറം 3645
തൃശൂര്‍ 2921
കോഴിക്കോട് 2406
എറണാകുളം 2373
പാലക്കാട് 2139
കൊല്ലം 1547
ആലപ്പുഴ 1240
കണ്ണൂര്‍ 1142
തിരുവനന്തപുരം 1119
കോട്ടയം 1077
കാസര്‍ഗോഡ് 685
വയനാട് 676
പത്തനംതിട്ട 536
ഇടുക്കി 534.


ഇതുവരെ 2,80,75,527 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 20,901 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 996 പേരുടെ രോഗ  ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 3585
തൃശൂര്‍ 2907
കോഴിക്കോട് 2383
എറണാകുളം 2310
പാലക്കാട് 1476
കൊല്ലം 1539
ആലപ്പുഴ 1219
കണ്ണൂര്‍ 1043
തിരുവനന്തപുരം 1031
കോട്ടയം 1036
കാസര്‍ഗോഡ് 667
വയനാട് 665
പത്തനംതിട്ട 520
ഇടുക്കി 520.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-76
പാലക്കാട് 20

കണ്ണൂര്‍ 14
കാസര്‍ഗോഡ് 11
പത്തനംതിട്ട 6
തൃശൂര്‍ 6
കൊല്ലം 4
എറണാകുളം 4
വയനാട് 3
തിരുവനന്തപുരം 2
കോട്ടയം 2
ഇടുക്കി 2
മലപ്പുറം 1
കോഴിക്കോട് 1.


1,77,924 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 32,97,834 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,81,157 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,51,799 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2607 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയവര്‍-20,046
തിരുവനന്തപുരം 1154
കൊല്ലം 2867
പത്തനംതിട്ട 447
ആലപ്പുഴ 944
കോട്ടയം 949
ഇടുക്കി 384
എറണാകുളം 1888
തൃശൂര്‍ 2605
പാലക്കാട് 1636
മലപ്പുറം 2677
കോഴിക്കോട് 2386
വയനാട് 387
കണ്ണൂര്‍ 964
കാസര്‍ഗോഡ് 758.


Summary: The Covid-19 virus has been confirmed in 22,040 people in the state today. 1,63,376 samples were tested in 24 hours. The test positivity rate is 13.49. 117 Covid deaths were confirmed today. This brings the total death toll to 17,328. 20,046 people who were treated recovered.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 22,040 പേര്‍ക്ക് കൂടി കോവിഡ്, 117 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49
22,040 പേര്‍ക്ക് കൂടി കോവിഡ്, 117 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49
The Covid-19 virus has been confirmed in 22,040 people in the state today. 1,63,376 samples were tested in 24 hours. The test positivity rate-13.49
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnYiQv1CyfFe-QCrT9ySX_c2nrudlWQAW5CNJhXCHM3zGUqLM7yBZe0-nb61fKqU0tocZAhix7CXkAFic9g2t0Zg1nTrqbJFR07VqSZ4RrZC2D6qlC2AMGsSAhxMB4PjNbx9S4fD14BNb_/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnYiQv1CyfFe-QCrT9ySX_c2nrudlWQAW5CNJhXCHM3zGUqLM7yBZe0-nb61fKqU0tocZAhix7CXkAFic9g2t0Zg1nTrqbJFR07VqSZ4RrZC2D6qlC2AMGsSAhxMB4PjNbx9S4fD14BNb_/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/08/22040-covid-cases-in-kerala-state-today.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/22040-covid-cases-in-kerala-state-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy