In Kerala today, 18,607 people have been diagnosed with the Covid-19 virus. A total of 20,108 patients were cured
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 20,108 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. 93 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി.
രോഗികള്‍
മലപ്പുറം 3051
തൃശൂര്‍ 2472
കോഴിക്കോട് 2467
എറണാകുളം 2216
പാലക്കാട് 1550
കൊല്ലം 1075
കണ്ണൂര്‍ 1012
കോട്ടയം 942
ആലപ്പുഴ 941
തിരുവനന്തപുരം 933
വയനാട് 551
കാസര്‍ഗോഡ് 523
പത്തനംതിട്ട 441
ഇടുക്കി 433.
ഇതുവരെ 2,85,14,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 17,610 പേര് സമ്പര്‍ക്ക രോഗികളാണ്. 797 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 2965
തൃശൂര്‍ 2436
കോഴിക്കോട് 2448
എറണാകുളം 2198
പാലക്കാട് 1056
കൊല്ലം 1071
കണ്ണൂര്‍ 920
കോട്ടയം 894
ആലപ്പുഴ 924
തിരുവനന്തപുരം 808
വയനാട് 534
കാസര്‍ഗോഡ് 511
പത്തനംതിട്ട 422
ഇടുക്കി 423.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-84
കണ്ണൂര്‍ 25
പത്തനംതിട്ട 11
വയനാട് 9
കാസര്‍ഗോഡ് 8
തൃശൂര്‍ 7
എറണാകുളം 6
പാലക്കാട് 6
മലപ്പുറം 4
കൊല്ലം 3
കോഴിക്കോട് 3
കോട്ടയം 2.
1,76,572 പേരാണ് ചികിത്സയിലുള്ളത്. 33,57,687 പേര് ഇതുവരെ രോഗമുക്തി നേടി. 4,90,858 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 4,61,530 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,328 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2328 പേരെയാണ് പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-20,108
തിരുവനന്തപുരം 1048
കൊല്ലം 1695
പത്തനംതിട്ട 523
ആലപ്പുഴ 1150
കോട്ടയം 790
ഇടുക്കി 400
എറണാകുളം 2339
തൃശൂര്‍ 2815
പാലക്കാട് 2137
മലപ്പുറം 2119
കോഴിക്കോട് 2397
വയനാട് 726
കണ്ണൂര്‍ 1115
കാസര്‍ഗോഡ് 854.
Summary: In Kerala today, 18,607 people have been diagnosed with the Covid-19 virus. A total of 20,108 patients were cured. 1,34,196 samples were tested in 24 hours. The test positivity rate is 13.87. 93 Covid deaths were confirmed today. This brings the total death toll to 17,747.
COMMENTS